Future

The Malayali Podcast

Malayali & COVID 19 A Malayalam Podcast hosted by KRISH

2019 കോവിഡ് ലോകം മുഴുവനും വ്യാപിച്ചു.
സത്യത്തിൽ ഒരുപാട് പേർക്ക് ജീവിതത്തിൽ ഒരു യൂടേൺ തന്നെയായിരുന്നു ഈ കാലഘട്ടം.
നമ്മുടെ സർക്കാർ ലോക്കഡൗൺ പ്രഖ്യാപിച്ചു,ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളിലും ഈ സമയത്ത്  ലോക ഡൗൺ ആണ്.
ലോകത്തിൻറെ എല്ലാ ഭാഗത്തും കോവിൽ വ്യാപന വല്ലാതെ കൂടിയപ്പോൾ ദേശീയ അതിർത്തികൾ എല്ലാം അടച്ചിട്ടു. അതുമൂലം ഒരുപാടു മലയാളികൾ ലോകത്തിൻറെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

വളരെ കാലമായി മനസ്സിലുണ്ടായ പോഡ്കാസ്റ്റ് എന്നാശയം  എനിക്ക് തുടങ്ങാൻ സാധിച്ചത് ഈ ലോക്ക് ഡൗൺ മൂലമാണ്. ഒരു വിഭാഗം ആളുകൾ ഈ സമയത്ത് ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യാനും , പുതിയ കാര്യങ്ങൾ പഠിക്കാനും മാറ്റിവെച്ചു.
ഇന്നു നമ്മുടെ ഈ മലയാളം പോഡ്കാസ്റ്റ് രണ്ടാമത്തെ എപ്പിസോഡ്, കോവിഡ  കാലത്ത് മലയാളികളുടെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്.


In this Malayalam podcast, we are talking about the COVID situation and experience of Malayalis from different parts of the world.   Special thanks to Fami,  Sujith, Malavika,  Anju,  Anjana, and his pink diary 

eSanjeevani    GoK Dashboard 

Please give your feedback.  

Mail id: themalayalipodcast@yahoo.com 

website  The Malayali 

Follow us on Instagram  Facebook  Twitter   Telegram   

 

മലയാളം പോഡ്‌കാസ്റ്റ്

If you want to hear more Malayalam podcasts, just google for the best Malayalam podcast or Kerala podcast. Google will list the Best Malayalam podcast. You can listen to Kerala podcast on different Malayalam podcast app . You can also listen to this Malayalam podcast on all major podcasting platforms like apple podcast, Spotify, Gaana ,jiosaavn and many more.


Episode source